ഓർക്കാതിരിക്കുമ്പോളാണ് ഓർമ്മകൾ എന്നെ വേട്ടയാടുന്നെ ,വേട്ടക്കാരന്റെ വെടിയൊച്ചയിൽ ,നീറ്റലിന്റെ നനവിൽ കനവുകൾ എവിടെയോ ഓടിയൊളിക്കുന്നു .പരീക്ഷണങ്ങളുടെ പരീക്ഷയിൽ പതറിയെഴുതുന്ന തൂലിക നോക്കി ചിരിക്കുന്നുണ്ട് ,ഇനിയുമെങ്ങോട്ടാണ് നിന്റെ ഈ യാത്ര നിനക്കുള്ള ക്ഷണക്കത്ത് കിട്ടിയതല്ലേ അവളുടെ ക്ഷണക്കത്ത് .തൂലിക തുമ്പിൽ ഞെട്ടറ്റു വീഴുന്ന മഷി തുള്ളികൾ മരണ മെന്ന കവിതയെ വരവേറ്റു തുടങ്ങിയിരിക്കുന്നു ............................................

Comments
Post a Comment