രാൽമരത്തിന്റെ ചുവട്ടിൽ ഓർമകളിൽ വെയ്യിലാട്ടുമ്പോൾ ,രാവിനെയോർത്ത് കൊതിച്ചിരുന്നു ഞാൻ ,ഒറ്റയ്ക്കൊന്നിരുന്നു ചിരിക്കാൻ ,രാവെത്തി 'പകലിനെ വിളിച്ചു വരുത്താൻ തോന്നി, രാവ് നിശബ്തതയുടെ വക്താവാണത്രെ .രാവും പകലും മാറി മാറി എന്നെ നോക്കി ...

Comments