മൂടൽ മഞ്ഞിൻ കുളിരിൽ ,തനിച്ചിരിപ്പിന്റെ വിറയിലിൽ ,ഓർമകളെ വാരി പുണരണം .നിശാചാലമാവുന്ന മനുഷ്യനെന്ന ശരീരം വിറങ്ങലിക്കുമ്പോൾ മിഴിയിൽ നിന്നെവിടെയോ ഒരു കണ്ണ് നീർ പൊഴിഞ്ഞിട്ടുണ്ടാവാം .ആരും കാണാതെ അവനൊളിപ്പിച്ച നുണചിരികളുടെ സത്യസന്ധമായ ആവിഷ്കാരം.

Comments