നീ മഴയാവുക....
ഞാൻ കാറ്റാവാം....
നീ മാനവും,ഞാൻ ഭൂമിയുമാവാം...
എന്റെ കാറ്റ്, നിന്നിലലിയുമ്പോൾ
നിന്റെ മഴ എന്നിൽ പെയ്യ്തിറങ്ങട്ടെ...!!  നന്ദിത 
ഇഷ്ടപ്രണയത്തിന്റെ നഷ്ടപ്രണയിനി  .......................

ചിതയിലെരിയുന്ന മനസ്സ്..............
സ്നേഹത്തിനു വേണ്ടി ഉഴറുകയും ലഭിക്കാതെ വന്നപ്പോൾ തന്നോടു തന്നെ പ്രതികാരം വീട്ടുകയും വഴികളെല്ലാം അടഞ്ഞു പോയി എന്നു തോന്നിയപ്പോൾ ഈ ലോകം വിട്ടു പോകുകയും ചെയ്ത നന്ദിത സ്വന്തം ജീവിതത്തിൻ്റെ ബാക്കി ബാക്കിപത്രമായി കുറേ കവിതകൾ അവശേഷിപ്പിച്ചിരിക്കുന്നു........ 

Comments