..കേരളത്തിൽ തൊഴി തൊഴിലില്ലായ്മ നിരക്ക് ഗ്രാമങ്ങളിൽ 21.7 ശതമാനവും നഗരങ്ങളിൽ 18 ശതമാനവുമാണ്.പൊതുമേഖലയും അടക്കമുള്ള സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ കാര്യമായി വർധിച്ചിട്ടില്ല. 2012ൽ 10.89 ലക്ഷം തൊഴിലവസരങ്ങളുണ്ടായിരുന്നത് 2018ൽ 12.14 ലക്ഷമായി. സംഘടിത മേഖലയിലെ 12.14 ലക്ഷം ജീവനക്കാരിൽ 5.54 ലക്ഷം പേർ പൊതുമേഖലയിലും 6.60 ലക്ഷം പേർ സ്വകാര്യ മേഖലയിലുമാണ്.ആകെ ജനസംഖ്യയുടെ 23 ശതമാനലില്ലാപ്പട കേരളത്തിലെ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനങ്ങളുടെ തൊഴിലില്ലായ്മ നിരക്കിനെക്കാൾ ഉയർന്നു നിൽക്കുന്നത് ആശങ്കാജനകമാണെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ്.ആകെ ജനസംഖ്യയുടെ 23 ശതമാനമാണു യുവാക്കൾ. യുവാക്കളിലെമാണു യുവാക്കൾ. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമങ്ങളിൽ 21.7 ശതമാനവും നഗരങ്ങളിൽ 18 ശതമാനവുമാണ്.പൊതുമേഖലയും അടക്കമുള്ള സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ കാര്യമായി വർധിച്ചിട്ടില്ല. 2012ൽ 10.89 ലക്ഷം തൊഴിലവസരങ്ങളുണ്ടായിരുന്നത് 2018ൽ 12.14 ലക്ഷമായി. സംഘടിത മേഖലയിലെ 12.14 ലക്ഷം ജീവനക്കാരിൽ 5.54 ലക്ഷം പേർ പൊതുമേഖലയിലും 6.60 ലക്ഷം പേർ സ്വകാര്യ മേഖലയിലുമാണ
2018 മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് സംഘടിത മേഖലയിൽ ഏറ്റവും കൂടുതൽ പേർ തൊഴിലെടുക്കുന്നത് എറണാകുളം ജില്ലയിലും (2.47 ലക്ഷം) കുറവ് വയനാട് ജില്ലയിലും (35,000) ആണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2012ൽ 44.99 ലക്ഷം തൊഴിലന്വേഷകർ റജിസ്റ്റർ ചെയ്തപ്പോൾ 2018ൽ 3.75 ലക്ഷമായി കുറഞ്ഞു. തൊഴിലന്വേഷകർ സർക്കാർ ജോലിക്കായി മാത്രം കാത്തു നിൽക്കാതെ ഐടി മേഖലകളിലേക്കടക്കം മാറുന്നതിന്റെ ലക്ഷണമാണിത്. തൊഴിന്വേഷകരിൽ എസ്എസ്എൽസിക്കു താഴെ യോഗ്യതയുള്ളവർ 9% മാത്രമാണെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വനിതാമുന്നേറ്റം: സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് ദേശീയ ശരാശരി 23.7 ശതമാനമാണെങ്കിൽ കേരളത്തിൽ 30.8% എന്ന ഉയർന്ന തലത്തിലാണ്.....

Comments